ട്രിവാൻഡ്രം റോയൽസിന് ജയം; കൊല്ലം സെയ്ലേഴ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു | KCL |
2025-08-23 0 Dailymotion
കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന് ജയം. നിലവിലെ ജേതാക്കളായ കൊല്ലം സെയ്ലേഴ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ടൂർണമെന്റിലെ ആദ്യ ജയം ട്രിവാൻഡ്രം സ്വന്തമാക്കിയത് | KCL | TRIVANDRUM ROYALS